Geotropism

ഭൂഗുരുത്വാനുവര്‍ത്തനം.

ഗുരുത്വാകര്‍ഷണത്തിന്റെ ഉദ്ദീപനത്താലുള്ള സസ്യങ്ങളുടെയും സസ്യഭാഗങ്ങളുടെയും വളര്‍ച്ചയും ചലനവും. ഇത്‌ ഗുരുത്വാകര്‍ഷണത്തിന്റെ ദിശയിലോ, വിപരീത ദിശയിലോ ആകാം.

Category: None

Subject: None

317

Share This Article
Print Friendly and PDF