Suggest Words
About
Words
Unicode
യൂണികോഡ്.
കമ്പ്യൂട്ടറില് അക്ഷരങ്ങളും അക്കങ്ങളും പ്രദര്ശിപ്പിക്കാനുപയോഗിക്കുന്ന ഒരു കോഡിംഗ് രീതി. ഇതില് ASCII യെക്കാള് കൂടുതല് കോഡുകള് ഉള്ളതുകൊണ്ട് കൂടുതല് ചിഹ്നങ്ങള് ഉള്ള ഭാഷകള്ക്ക് അനുയോജ്യമാണ്.
Category:
None
Subject:
None
350
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Vocal cord - സ്വനതന്തു.
Gravitational constant - ഗുരുത്വ സ്ഥിരാങ്കം.
Eugenics - സുജന വിജ്ഞാനം.
Valve - വാല്വ്.
Proper factors - ഉചിതഘടകങ്ങള്.
Dyke (geol) - ഡൈക്ക്.
Boiling point - തിളനില
Mosaic egg - മൊസെയ്ക് അണ്ഡം.
Terylene - ടെറിലിന്.
CD - കോംപാക്റ്റ് ഡിസ്ക്
Dry distillation - ശുഷ്കസ്വേദനം.
Cap - തലപ്പ്