Stochastic process

സ്റ്റൊക്കാസ്റ്റിക്‌ പ്രക്രിയ.

സംഭാവ്യതാ സിദ്ധാന്തത്തിന്റെ ഒരു ശാഖ. ഒരു വ്യവസ്ഥയുടെ റാന്‍ഡം ചരങ്ങള്‍ക്ക്‌ സമയത്തിനൊത്ത്‌ ഉണ്ടാകുന്ന വ്യതിയാനങ്ങളെ പട്ടികപ്പെടുത്തുന്ന പ്രക്രിയ.

Category: None

Subject: None

287

Share This Article
Print Friendly and PDF