Suggest Words
About
Words
Protoplasm
പ്രോട്ടോപ്ലാസം
ജീവദ്രവ്യം. കോശത്തിനകത്തുള്ള എല്ലാ ജൈവപദാര്ത്ഥങ്ങളുമുള്ക്കൊള്ളുന്നത്. കോശദ്രവ്യത്തിന്റെ ഘടന വ്യക്തമായി മനസ്സിലാക്കുന്നതിനുമുമ്പ് സാധാരണയായി ഉപയോഗിച്ചിരുന്ന ഒരു വാക്കാണിത്.
Category:
None
Subject:
None
138
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Idempotent - വര്ഗസമം.
Umber - അംബര്.
Denumerable set - ഗണനീയ ഗണം.
Z membrance - z സ്തരം.
Resultant force - പരിണതബലം.
Emerald - മരതകം.
Division - ഹരണം
Icarus - ഇക്കാറസ്.
Null set - ശൂന്യഗണം.
Entomology - ഷഡ്പദവിജ്ഞാനം.
Aestivation - പുഷ്പദള വിന്യാസം
Secular changes - മന്ദ പരിവര്ത്തനം.