Zoom lens

സൂം ലെന്‍സ്‌.

ഉത്തല ലെന്‍സുകളും, അവതല ലെന്‍സുകളും ചേര്‍ന്ന ഒരു പ്രകാശിക സംവിധാനം. ഇവയ്‌ക്കിടയിലെ ദൂരം വേണ്ട വിധത്തില്‍ ക്രമീകരിക്കാം എന്നതിനാല്‍ ഫോക്കല്‍ദൂരം ആവശ്യാനുസൃതം മാറ്റാം.

Category: None

Subject: None

292

Share This Article
Print Friendly and PDF