Suggest Words
About
Words
Gasification of solid fuel
ഖര ഇന്ധനങ്ങളുടെ വാതകവല്‍ക്കരണം.
ഉന്നത താപനിലയില്‍ ഖര ഇന്ധനങ്ങളെ ഓക്സിജന്‍ ഉപയോഗിച്ച് ഭാഗികമായി ഓക്സീകരിച്ച് വാതക ഇന്ധനമാക്കുന്ന പ്രക്രിയ.
Category:
None
Subject:
None
338
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Exclusive OR gate - എക്സ്ക്ലൂസീവ് ഓര് ഗേറ്റ്.
Xylose - സൈലോസ്.
Secondary consumer - ദ്വിതീയ ഉപഭോക്താവ്.
Factor - ഘടകം.
Shadowing - ഷാഡോയിംഗ്.
OR gate - ഓര് പരിപഥം.
Fax - ഫാക്സ്.
Astrolabe - അസ്ട്രാലാബ്
Inert gases - അലസ വാതകങ്ങള്‍.
Retrovirus - റിട്രാവൈറസ്.
Photoionization - പ്രകാശിക അയണീകരണം.
Idiogram - ക്രാമസോം ആരേഖം.