Phyllotaxy

പത്രവിന്യാസം.

കാണ്‌ഡത്തില്‍ ഇലകള്‍ ക്രമീകരിച്ചിരിക്കുന്ന രീതി. ഏകാന്തരമായും പരസ്‌പരം എതിരായും മണ്‌ഡലിതമായും ഇലകള്‍ വിന്യസിച്ചിരിക്കുന്നതായി കാണാം.

Category: None

Subject: None

260

Share This Article
Print Friendly and PDF