Suggest Words
About
Words
Thermal equilibrium
താപീയ സംതുലനം.
താപ ചാലകം കൊണ്ട് വേര്തിരിക്കപ്പെട്ട രണ്ടു വ്യൂഹങ്ങള് തമ്മില് താപക്കൈമാറ്റം നടക്കാത്ത അവസ്ഥ. താപീയ സംതുലനാവസ്ഥയിലുള്ള രണ്ട് വ്യൂഹങ്ങളും ഒരേ താപനിലയില് ആയിരിക്കും.
Category:
None
Subject:
None
496
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Sacrum - സേക്രം.
Bark - വല്ക്കം
Homomorphic - സമരൂപി.
Anthropoid apes - ആള്ക്കുരങ്ങുകള്
Enzyme - എന്സൈം.
Guttation - ബിന്ദുസ്രാവം.
Sintering - സിന്റെറിംഗ്.
Fehling's solution - ഫെല്ലിങ് ലായനി.
Zodiacal light - രാശിദ്യുതി.
Axil - കക്ഷം
Skeletal muscle - അസ്ഥിപേശി.
Creepers - ഇഴവള്ളികള്.