Enzyme
എന്‍സൈം.
ജൈവരാസപ്രക്രിയകള്‍ക്ക് ഉല്‍പ്രരകമായി പ്രവര്‍ത്തിക്കുന്ന പ്രാട്ടീന്‍. പൊതുവേ എന്‍സൈമുകള്‍ നിശ്ചിത രാസപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം ഉല്‍പ്രരകമായി പ്രവര്‍ത്തിക്കുന്നു. ചൂട്, pH തുടങ്ങിയവയിലുള്ള മാറ്റം അവയുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കും.
Share This Article