Derivative

അവകലജം.

1. (maths) കലനത്തിലെ ഒരു പ്രധാന ആശയം. " x' ഒരു സ്വതന്ത്ര ചരവും " ƒ' എന്നത്‌ x ന്റെ ഏകദവുമാണ്‌ എങ്കില്‍ x ല്‍ ഉണ്ടാകുന്ന വളരെ ചെറിയ മാറ്റ ( Δx)ത്തിന്‌ അനുസൃതമായി fലും ഒരു മാറ്റം ( Δƒ) ഉണ്ടാവും. Δƒ=ƒ(x+ Δx)-ƒ(x) limΔx→0 നെ f ന്റെ x അടിസ്ഥാനമായിട്ടുള്ള അവകലജം എന്ന്‌ പറയുന്നു.

Category: None

Subject: None

283

Share This Article
Print Friendly and PDF