Coenocyte

ബഹുമര്‍മ്മകോശം.

അനവധി കോശമര്‍മ്മങ്ങളുള്ള ഒരു കോശം. ചിലയിനം ഫംഗസുകളുടെ ഹൈഫ ഇത്തരത്തിലാണ്‌.

Category: None

Subject: None

262

Share This Article
Print Friendly and PDF