Suggest Words
About
Words
GTO
ജി ടി ഒ.
geostationary transfer orbit എന്നതിന്റെ ചുരുക്കം. 36,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് താഴ്ന്ന ഒരു ഭ്രമണപഥത്തില്‍ നിന്നും ബഹിരാകാശ വാഹനത്തെ എത്തിക്കുന്നതിനുള്ള താല്‍ക്കാലിക ഭ്രമണപഥം.
Category:
None
Subject:
None
332
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Node 1. (bot) - മുട്ട്
Axis - അക്ഷം
Multiple fission - ബഹുവിഖണ്ഡനം.
Divisor - ഹാരകം
Kuiper belt. - കുയ്പര്‍ ബെല്‍റ്റ്.
Binomial surd - ദ്വിപദകരണി
Singularity (math, phy) - വൈചിത്യ്രം.
Karyogram - കാരിയോഗ്രാം.
Vascular cambiumx - വാസ്കുലാര്‍ കാമ്പ്യുമക്സ്
Uranium lead dating - യുറേനിയം ലെഡ് കാല നിര്‍ണയം.
Reproduction - പ്രത്യുത്പാദനം.
Instantaneous - തല്ക്ഷണികം.