Suggest Words
About
Words
Mimicry (biol)
മിമിക്രി.
ജീവികളില് കാണുന്ന ഒരു അനുവര്ത്തനം. ഉദാ: വിഷമോ, ദുസ്വാദോ ഇല്ലാത്ത ഒരു സ്പീഷീസ്, ഈ സ്വഭാവമുള്ള മറ്റൊരു സ്പീഷീസിനെ ആകൃതിയിലോ നിറത്തിലോ അനുകരിക്കുന്നത്.
Category:
None
Subject:
None
328
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Extrusion - ഉത്സാരണം
Tibia - ടിബിയ
Intersex - മധ്യലിംഗി.
Cylindrical co-ordinates - സിലിണ്ടറാകാര നിര്ദേശാങ്കങ്ങള്.
Internet - ഇന്റര്നെറ്റ്.
Topology - ടോപ്പോളജി
Absorber - ആഗിരണി
Regulator gene - റെഗുലേറ്റര് ജീന്.
Palaeolithic period - പുരാതന ശിലായുഗം.
Earth station - ഭമൗ നിലയം.
Sample - സാമ്പിള്.
Blood group - രക്തഗ്രൂപ്പ്