Endothelium

എന്‍ഡോഥീലിയം.

ഹൃദയം, രക്തക്കുഴലുകള്‍, ലിംഫ്‌ കുഴലുകള്‍ ഇവയുടെ ഭിത്തിയുടെ അകം പൊതിയുന്ന പരന്ന കോശങ്ങളുടെ പാളി.

Category: None

Subject: None

337

Share This Article
Print Friendly and PDF