Suggest Words
About
Words
Blood platelets
രക്തപ്ലേറ്റ്ലെറ്റുകള്
രക്തപ്ലാസ്മയിലെ പ്രാട്ടോപ്ലാസ്മിക സൂക്ഷ്മ കണികകള്. ഒരു ഘന മി. മീറ്റര് മനുഷ്യരക്തത്തില് 2.5 ലക്ഷം പ്ലേറ്റ്ലെറ്റുകളുണ്ടാവും. രക്തം കട്ട പിടിക്കാന് ഇവ സഹായിക്കുന്നു.
Category:
None
Subject:
None
125
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Transmitter - പ്രക്ഷേപിണി.
Adelphous - അഭാണ്ഡകം
Gneiss - നെയ്സ് .
Tetrahedron - ചതുഷ്ഫലകം.
Bel - ബെല്
Atomic heat - അണുതാപം
Perspective - ദര്ശനകോടി
Mesentery - മിസെന്ട്രി.
Opal - ഒപാല്.
Neper - നെപ്പര്.
Mutant - മ്യൂട്ടന്റ്.
Nuclear fusion (phy) - അണുസംലയനം.