Hydroponics

ഹൈഡ്രാപോണിക്‌സ്‌.

മണ്ണുപയോഗിക്കാതെ സസ്യങ്ങള്‍ വളര്‍ത്തുന്ന സമ്പ്രദായം. സസ്യങ്ങള്‍ക്കാവശ്യമായ പോഷകങ്ങള്‍ വെളളത്തില്‍ കലര്‍ത്തിക്കൊടുക്കുകയാണ്‌ ചെയ്യുന്നത്‌.

Category: None

Subject: None

249

Share This Article
Print Friendly and PDF