Mucosa

മ്യൂക്കോസ.

കശേരുകികളുടെ അന്നപഥത്തിന്റെയും ശ്വാസനാളിയുടെയും അകവശം പൊതിഞ്ഞിരിക്കുന്ന സ്‌തരരൂപകല. മ്യൂക്കസ്‌ സ്രവിക്കുന്ന കോശങ്ങളുള്ളതിനാലാണ്‌ ഈ പേര്‌.

Category: None

Subject: None

291

Share This Article
Print Friendly and PDF