Parathyroid

പാരാതൈറോയ്‌ഡ്‌.

നാല്‍ക്കാലി കശേരുകികളുടെ തൈറോയ്‌ഡ്‌ ഗ്രന്ഥിയോട്‌ അനുബന്ധിച്ച്‌ കാണുന്ന അന്തഃസ്രാവഗ്രന്ഥി. ഇതില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന പാരാതൈറോയ്‌ഡ്‌ ഹോര്‍മോണ്‍ (പാരാത്തോര്‍മോണ്‍) രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ്‌ നിയന്ത്രിക്കുന്നു.

Category: None

Subject: None

273

Share This Article
Print Friendly and PDF