Vector graphics

വെക്‌ടര്‍ ഗ്രാഫിക്‌സ്‌.

ഒരു ചിത്രത്തിന്റെ ഡാറ്റാ ചിത്രം പ്രത്യേകതരം ഗണിത സമീകരണങ്ങളുപയോഗിച്ച്‌ സൂക്ഷിച്ചുവയ്‌ക്കുന്ന രീതി. ഇതുമൂലം ചിത്രം വലുതാക്കിയാലും വ്യക്തത കുറയുന്നില്ല.

Category: None

Subject: None

338

Share This Article
Print Friendly and PDF