Islets of Langerhans
ലാംഗര്‍ഹാന്‍സിന്റെ ചെറുദ്വീപുകള്‍.
ആഗ്നേയഗ്രന്ഥിയിലെ ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കുന്ന ഭാഗങ്ങള്‍. ആഗ്നേയ രസം ഉത്‌പാദിപ്പിക്കുന്ന കോശങ്ങള്‍ക്കിടയില്‍ ചെറുദ്വീപുകള്‍ പോലെ കാണപ്പെടുന്നു. ഇതില്‍ രണ്ടുതരം കോശങ്ങളുണ്ട്. αകോശങ്ങള്‍ ഗ്ലൂക്കഗോണും βകോശങ്ങള്‍ ഇന്‍സുലിനും ഉത്‌പാദിപ്പിക്കുന്നു.
Share This Article