Catalytic cracking

ഉല്‍പ്രരിത ഭഞ്‌ജനം

ഉയര്‍ന്ന തിളനിലയുള്ള ഹൈഡ്രാകാര്‍ബണുകളെ ഉല്‍പ്രരകങ്ങളുടെ സഹായത്തോടെ വിഘടിപ്പിച്ച്‌ താഴ്‌ന്ന തിളനിലയുള്ള ഹൈഡ്രാകാര്‍ബണുകള്‍ ആക്കുന്ന പ്രക്രിയ.

Category: None

Subject: None

249

Share This Article
Print Friendly and PDF