Tetrapoda
നാല്‍ക്കാലികശേരുകി.
ശരീരത്തിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും ഓരോ ജോഡി കാലുകളുള്ള കശേരുകികള്‍. അതായത് എനാതയില്‍പെട്ടവയും മറ്റെല്ലാതരം മത്സ്യങ്ങളും ഒഴികെയുള്ള കശേരുകികള്‍. പരിണാമ മാറ്റങ്ങള്‍ വഴി മുന്‍കാലുകള്‍ക്കും പിന്‍കാലുകള്‍ക്കും പല മാറ്റങ്ങളും വന്നിട്ടുണ്ട്.
Share This Article