Stroma

സ്‌ട്രാമ.

ക്ലോറോപ്ലാസ്റ്റിനുളളിലെ നിറമില്ലാത്ത മാട്രിക്‌സ്‌. പ്രകാശസംശ്ലേഷണത്തില്‍ പ്രകാശ സാന്നിദ്ധ്യത്തിലല്ലാതെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇവിടെയാണ്‌ നടക്കുന്നത്‌. 2. ചില ഫംഗസുകളില്‍ ഹൈഫകള്‍ ചേര്‍ന്നുണ്ടാകുന്ന ഒരു ഘടന.

Category: None

Subject: None

277

Share This Article
Print Friendly and PDF