Solubility

ലേയത്വം.

ഒരു ലേയത്തിന്‌ (ഖരം, ദ്രാവകം, വാതകം) ലായകത്തില്‍ ലയിച്ച്‌ ലായനി ആവുന്നതിനുള്ള ശേഷി. ഒരു വസ്‌തുവിന്റെ ലേയത്വം താപനില, മര്‍ദം, pH എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.

Category: None

Subject: None

388

Share This Article
Print Friendly and PDF