Thyrotrophin

തൈറോട്രാഫിന്‍.

പിറ്റ്യൂറ്ററിയുടെ പൂര്‍വദളത്തില്‍ നിന്നുത്‌പാദിപ്പിക്കുന്ന ഒരു ഹോര്‍മോണ്‍. തൈറോയ്‌ഡ്‌ ഗ്രന്ഥിയെ ഉദ്ദീപിപ്പിക്കുന്നു.

Category: None

Subject: None

289

Share This Article
Print Friendly and PDF