Necrosis

നെക്രാസിസ്‌.

ശരീരത്തിന്റെ ചില ഭാഗത്തെ കോശങ്ങള്‍ക്കുണ്ടാകുന്ന നാശം. ആഘാതം, രക്തചംക്രമണം നിലയ്‌ക്കല്‍, ചില പ്രത്യേക രോഗങ്ങള്‍ എന്നിവ മൂലം ഉണ്ടാകുന്നു.

Category: None

Subject: None

295

Share This Article
Print Friendly and PDF