Partition

പാര്‍ട്ടീഷന്‍.

ഹാര്‍ഡ്‌ ഡിസ്‌കിനെ വിവിധ ഭാഗങ്ങളായി തിരിക്കുന്ന പ്രവര്‍ത്തനമാണ്‌ പാര്‍ട്ടീഷനിംഗ്‌. ഇങ്ങനെ തിരിച്ചു കഴിഞ്ഞാല്‍ രൂപപ്പെടുന്ന ഡ്രവുകളെ പാര്‍ട്ടീഷന്‍ എന്ന്‌ പറയുന്നു. വലിയ ഒരു മുറിയെ ഇടമറകള്‍ ഉപയോഗിച്ച്‌ പലതായി തിരിക്കുന്ന പ്രവര്‍ത്തനം പോലെയാണ്‌ ഇത്‌.

Category: None

Subject: None

322

Share This Article
Print Friendly and PDF