Suggest Words
About
Words
Meroblastic cleavage
അംശഭഞ്ജ വിദളനം.
കൂടിയ അളവില് പീതകം ഉള്ള അണ്ഡങ്ങളില് നടക്കുന്ന അപൂര്ണവിഭജനം. അണ്ഡത്തിന്റെ പ്രാട്ടോപ്ലാസമുള്ള ഭാഗത്തുമാത്രം വിഭജനം ഒതുങ്ങി നില്ക്കുന്നു.
Category:
None
Subject:
None
340
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Spherical triangle - ഗോളീയ ത്രികോണം.
Schwarzs Child radius - ഷ്വാര്ത്സ് ചൈല്ഡ് വ്യാസാര്ധം.
Abiogenesis - സ്വയം ജനം
Mutagen - മ്യൂട്ടാജെന്.
Azeotrope - അസിയോട്രാപ്
Great circle - വന്വൃത്തം.
Grid - ഗ്രിഡ്.
Pyrex glass - പൈറക്സ് ഗ്ലാസ്.
Detergent - ഡിറ്റര്ജന്റ്.
Round worm - ഉരുളന് വിരകള്.
Near point - നികട ബിന്ദു.
Class - വര്ഗം