Synaptic vesicles
സിനാപ്‌റ്റിക രിക്തികള്‍.
സിനാപ്‌സ് സന്ധികളിലെ പൂര്‍വനാഡീയ അഗ്രത്തുനിന്ന് ഉത്ഭവിക്കുന്ന രിക്തികള്‍. ആക്‌സോണിന്റെ അറ്റത്ത് രാസപ്രക്ഷകങ്ങള്‍ അടങ്ങിയ ഇത്തരം നിരവധി സഞ്ചികള്‍ കാണാം. നാഡീ ആവേഗം വരുമ്പോള്‍, സഞ്ചികളിലെ രാസപ്രക്ഷകങ്ങള്‍ സിനാപ്‌സിക വിടവിലേക്ക് സ്വതന്ത്രമാക്കപ്പെടുന്നു. ഇവ ഡെന്‍ഡ്രറ്റിന്റെ കോശസ്‌തരത്തിലെ ഗ്രാഹികളുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ആ ന്യൂറോണില്‍ ഒരു നാഡീ ആവേഗം ഉടലെടുക്കുന്നു.
Share This Article