Suggest Words
About
Words
Armature
ആര്മേച്ചര്
1. മോട്ടോര്, ഡൈനാമോ തുടങ്ങിയ വൈദ്യുതയന്ത്രങ്ങളിലെ പ്രധാന വിദ്യുത്ധാര വഹിക്കുന്ന കമ്പിച്ചുരുള് ഉള്പ്പെടുന്ന ഭാഗം. 2. റിലേ, ഇലക്ട്രിക് ബെല് തുടങ്ങിയ വൈദ്യുത യാന്ത്രിക ഉപകരണങ്ങളിലെ ചലിക്കുന്ന ഭാഗം.
Category:
None
Subject:
None
434
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Unit circle - ഏകാങ്ക വൃത്തം.
Cork cambium - കോര്ക്ക് കേമ്പിയം.
Tone - സ്വനം.
Leucocyte - ശ്വേതരക്ത കോശം.
Lahar - ലഹര്.
Direct current - നേര്ധാര.
Over thrust (geo) - അധി-ക്ഷേപം.
Minerology - ഖനിജവിജ്ഞാനം.
Diakinesis - ഡയാകൈനസിസ്.
Minute - മിനിറ്റ്.
Cosmid - കോസ്മിഡ്.
Junction - സന്ധി.