Closed chain compounds

വലയ സംയുക്തങ്ങള്‍

കാര്‍ബണ്‍ ആറ്റങ്ങളുടെ ശൃംഖല. ഒരു വലയത്തിന്റെ രൂപത്തില്‍ കാണപ്പെടുന്നു. ഇത്തരം സംയുക്തങ്ങളെ രണ്ടായി തരം തിരിക്കാം. 1. അരോമാറ്റിക്‌ ഹൈഡ്രാ കാര്‍ബണുകള്‍. ഉദാ: ബെന്‍സീന്‍, ടൊളുവിന്‍. 2. അലിസൈക്ലിക ഹൈഡ്രാ കാര്‍ബണുകള്‍. ഉദാ: സൈക്ലോ ഹെക്‌സേന്‍.

Category: None

Subject: None

210

Share This Article
Print Friendly and PDF