Glauber's salt

ഗ്ലോബര്‍ ലവണം.

Na2SO4. 10H2O. സോഡിയം സള്‍ഫേറ്റിന്റെ ക്രിസ്റ്റലീയ രൂപം. വിരേചന ഔഷധമായി ഉപയോഗിക്കുന്നു.

Category: None

Subject: None

345

Share This Article
Print Friendly and PDF