Hypergolic propellants

ഹൈപ്പര്‍ഗോളിക്‌ നോദകങ്ങള്‍.

ചില പ്രത്യേകതരം നോദകങ്ങളില്‍ ഓക്‌സീകാരിയും ഇന്ധനവും സന്ധിക്കുമ്പോള്‍ സ്വയം ജ്വലനം ഉണ്ടാകുന്നു. പുറത്തുനിന്നുള്ള യാതൊരു ഉദ്ദീപകങ്ങളു ( ignitors) ടെയും സഹായമില്ലാതെ ജ്വലനം സംഭവിക്കുന്നു ഇത്തരം നോദകങ്ങളെയാണ്‌ ഹൈപ്പര്‍ഗോളിക്‌ നോദകങ്ങള്‍ എന്നു വിളിക്കുന്നത്‌. ഉദാ: ഹൈഡ്രാസിന്‍ ( hydrazine) ഇന്ധനവും നൈട്രജന്‍ ടെട്രാക്‌സൈഡ്‌ ( nitrogen tetroxide) ഓക്‌സീകാരിയും.

Category: None

Subject: None

302

Share This Article
Print Friendly and PDF