Ovipositor

അണ്ഡനിക്ഷേപി.

ചില പെണ്‍ഷഡ്‌പദങ്ങളുടെ ഉദരത്തിന്റെ അറ്റത്ത്‌ കാണുന്ന അവയവം. മുട്ട നിക്ഷേപിക്കപ്പെടുന്നത്‌ ഇതിലൂടെയാണ്‌. ചിലപ്പോളിത്‌ സൂചിപോലെ രൂപാന്തരപ്പെട്ടിരിക്കും. മറ്റു ജീവികളുടെ ശരീരത്തില്‍ മുട്ടയിടുന്നവയിലാണ്‌ ഈ അനുവര്‍ത്തനം കാണപ്പെടുന്നത്‌.

Category: None

Subject: None

234

Share This Article
Print Friendly and PDF