Chandrasekhar limit

ചന്ദ്രശേഖര്‍ സീമ

ഒരു വെള്ളക്കുള്ളനു സാധ്യമായ പരമാവധി പിണ്ഡം. സൗരമാസിന്റെ 1.44 മടങ്ങാണിത്‌. ചന്ദ്രശേഖര്‍ സീമയില്‍ കവിഞ്ഞ്‌ പിണ്ഡമുള്ള നക്ഷത്രങ്ങള്‍ ന്യൂട്രാണ്‍ നക്ഷത്രങ്ങളോ തമോഗര്‍ത്തങ്ങളോ ആയി മാറുന്നു. സുബ്രഹ്മണ്യന്‍ ചന്ദ്രശേഖറിന്റെ പേരില്‍ അറിയപ്പെടുന്നു.

Category: None

Subject: None

298

Share This Article
Print Friendly and PDF