Cathode

കാഥോഡ്‌

ഒരു വൈദ്യുത വ്യൂഹത്തിലേക്ക്‌ ഋണചാര്‍ജുകള്‍ (ഇലക്‌ട്രാണുകളും ഋണ അയോണുകളും) നല്‍കുന്ന ഇലക്‌ട്രാഡ്‌. ഉദാ: തെര്‍മയോണിക്ക്‌ വാല്‍വിലെ കാഥോഡ്‌. ഡിസ്‌ചാര്‍ജ്‌ ട്യൂബിന്റെ ഋണ ഇലക്‌ട്രാഡിനും കാഥോഡ്‌ എന്നാണ്‌ പറയുക. വൈദ്യുത വിശ്ലേഷണത്തില്‍ ഋണ പൊട്ടന്‍ഷ്യലില്‍ നില്‍ക്കുന്ന ഇലക്‌ട്രാഡ്‌.

Category: None

Subject: None

305

Share This Article
Print Friendly and PDF