Suggest Words
About
Words
Gastrula
ഗാസ്ട്രുല.
ജന്തുക്കളുടെ ഭ്രൂണ വികാസത്തിലെ ഒരു ഘട്ടം. ഗാസ്ട്രുലീകരണ പ്രക്രിയ വഴി ബ്ലാസ്റ്റുല രണ്ടു പാളികളുള്ള ഗാസ്ട്രുല ആയിത്തിരുന്നു. gastrulation നോക്കുക.
Category:
None
Subject:
None
532
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Secondary amine - സെക്കന്ററി അമീന്.
Stem cell - മൂലകോശം.
Electrochemical equivalent - വിദ്യുത് രാസതുല്യാങ്കം.
Translation symmetry - സ്ഥാനാന്തരണ സമമിതി.
Shim - ഷിം
Impedance - കര്ണരോധം.
Cumine process - ക്യൂമിന് പ്രക്രിയ.
Fibre - ഫൈബര്.
Out breeding - ബഹിര്പ്രജനനം.
Acromegaly - അക്രാമെഗലി
Symmetry - സമമിതി
Lightning conductor - വിദ്യുത് രക്ഷാചാലകം.