Quantum yield

ക്വാണ്ടം ദക്ഷത.

ഒരു പ്രകാശരാസപ്രവര്‍ത്തനത്തില്‍ ഒരു ക്വാണ്ടം ഉര്‍ജം ആഗിരണം ചെയ്യുന്നതുവഴി പ്രതിപ്രവര്‍ത്തിക്കുന്ന തന്മാത്രകളുടെ എണ്ണം. quantum efficiency എന്നും പറയും.

Category: None

Subject: None

271

Share This Article
Print Friendly and PDF