Tongue

നാക്ക്‌.

കശേരുകികളുടെ വായിലെ പേശീമയമായ അവയവം. ഭക്ഷണം നീക്കാനും രുചിയറിയാനും സഹായിക്കുന്നു. ചില ജീവികളില്‍ ഇര പിടിക്കാനുതകുംവിധം രൂപാന്തരം വന്നിട്ടുണ്ട്‌.

Category: None

Subject: None

255

Share This Article
Print Friendly and PDF