Suggest Words
About
Words
Pectoral girdle
ഭുജവലയം.
മത്സ്യങ്ങളുടെ മുന്ഭാഗത്തെ ചിറകുകളെ ബന്ധിപ്പിക്കുന്ന, അസ്ഥികളും ഉപാസ്ഥികളും ഉള്ക്കൊള്ളുന്ന വലയം. നാല്ക്കാലി കശേരുകികളുടെ മുന്കാലുകളും (മനുഷ്യന്റെ കൈയ്യും) ഇതേ വലയത്തോടാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
Category:
None
Subject:
None
364
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Centrum - സെന്ട്രം
Transformer - ട്രാന്സ്ഫോര്മര്.
Edaphology - മണ്വിജ്ഞാനം.
Perihelion - സൗരസമീപകം.
Leo - ചിങ്ങം.
Atto - അറ്റോ
Arctic circle - ആര്ട്ടിക് വൃത്തം
Continental shelf - വന്കരയോരം.
Cretaceous - ക്രിറ്റേഷ്യസ്.
Corrosion - ക്ഷാരണം.
Saturn - ശനി
Normal (maths) - അഭിലംബം.