Suggest Words
About
Words
Pelvic girdle
ശ്രാണീവലയം.
കശേരുകികളുടെ ശരീരത്തിലെ പിന്‍കാലുകളെ ഘടിപ്പിക്കുന്ന അസ്ഥിവലയം. മത്സ്യങ്ങളുടെ ശ്രാണീപത്രങ്ങള്‍ ഇതിലാണ് ഘടിപ്പിച്ചിരിക്കുന്നത്.
Category:
None
Subject:
None
312
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Mu-meson - മ്യൂമെസോണ്.
Fallopian tube - ഫലോപ്പിയന്‍ കുഴല്‍.
Polyadelphons - ബഹുസന്ധി.
Cartography - കാര്‍ട്ടോഗ്രാഫി
Vegetation - സസ്യജാലം.
Dura mater - ഡ്യൂറാ മാറ്റര്‍.
Mantle 2. (zoo) - മാന്റില്‍.
Testis - വൃഷണം.
Aerial surveying - ഏരിയല്‍ സര്‍വേ
Amnion - ആംനിയോണ്‍
Salt . - ലവണം.
Bud - മുകുളം