Suggest Words
About
Words
Homologous
സമജാതം.
പരിണാമപരമായി ഒരേ പൂര്‍വിക അവയവത്തില്‍ നിന്നോ ഘടനയില്‍ നിന്നോ ഉത്ഭവിച്ചവ. നാല്ക്കാലികളുടെ മുന്‍ കാലുകളും മനുഷ്യന്റെ കൈകളും പക്ഷിയുടെ ചിറകും സമജാതീയ അവയവങ്ങളാണ്. analogous നോക്കുക.
Category:
None
Subject:
None
359
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Spermatozoon - ആണ്‍ബീജം.
End point - എന്‍ഡ് പോയിന്റ്.
Locus 1. (gen) - ലോക്കസ്.
Triad - ത്രയം
Berry - ബെറി
Anion - ആനയോണ്‍
Ammonia - അമോണിയ
Ecotone - ഇകോടോണ്.
Valence electron - സംയോജകതാ ഇലക്ട്രാണ്‍.
Heterocyst - ഹെറ്ററോസിസ്റ്റ്.
Apparent magnitude - പ്രത്യക്ഷ കാന്തിമാനം
Spadix - സ്പാഡിക്സ്.