Uricotelic

യൂറികോട്ടലിക്‌.

നൈട്രജനീയ വിസര്‍ജ്യങ്ങളെ യൂറിക്ക്‌ അമ്ലത്തിന്റെ രൂപത്തില്‍ വിസര്‍ജിക്കുന്ന ജന്തുക്കളെ പരാമര്‍ശിക്കുന്ന വിശേഷണ പദം. ഉദാ: പക്ഷികളും ഉരഗങ്ങളും.

Category: None

Subject: None

183

Share This Article
Print Friendly and PDF