Printed circuit
പ്രിന്റഡ് സര്‍ക്യൂട്ട്.
ഒരു നിശ്ചിത പരിപഥത്തിന്റെ ഘടകങ്ങള്‍ക്കിടയിലെ ബന്ധങ്ങള്‍ ചാലകഫിലിമുകള്‍ ഉപയോഗിച്ച് ഒരു ബോര്‍ഡില്‍ ആലേഖനം ചെയ്‌തത്. ഇത്തരം ബോര്‍ഡുകളില്‍ പരിപഥഘടകങ്ങള്‍ അതാതിന്റെ സ്ഥാനത്ത് വച്ചാല്‍ മതി. ഇലക്‌ട്രാണിക് ഉപകരണങ്ങളുടെ നിര്‍മ്മാണം സുഗമമാക്കാന്‍ ഇത് സഹായിക്കുന്നു.
Share This Article