Nylon

നൈലോണ്‍.

കൃത്രിമമായി ഉണ്ടാക്കുന്ന പോളി അമൈഡ്‌ നാരുകള്‍. പിരിച്ച്‌ നേര്‍ത്ത നൂലുകളാക്കാന്‍ കഴിയും. ഇത്‌ ഉറപ്പേറിയ വലകള്‍, ബാഗ്‌, തുണിത്തരങ്ങള്‍ തുടങ്ങിയവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

Category: None

Subject: None

354

Share This Article
Print Friendly and PDF