Suggest Words
About
Words
Bronchiole
ബ്രോങ്കിയോള്
കശേരുകികളുടെ ശ്വാസകോശത്തിലെ നേര്ത്ത (വ്യാസം 10 -4 മീറ്ററില് കുറവ്) കുഴലുകള്. ഇവ ബ്രോങ്കസില് നിന്നു തുടങ്ങി ആല്വിയോളസുകളില് അവസാനിക്കുന്നു.
Category:
None
Subject:
None
468
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Leaf trace - ലീഫ് ട്രസ്.
Dumas method - ഡ്യൂമാസ് പ്രക്രിയ.
Wacker process - വേക്കര് പ്രക്രിയ.
Magnetisation (phy) - കാന്തീകരണം
Spontaneous mutation - സ്വതമ്യൂട്ടേഷന്.
Klystron - ക്ലൈസ്ട്രാണ്.
Pyroclastic rocks - പൈറോക്ലാസ്റ്റിക് ശിലകള്.
Light-emitting diode - പ്രകാശോത്സര്ജന ഡയോഡ്.
Set theory - ഗണസിദ്ധാന്തം.
Rectum - മലാശയം.
Negative catalyst - വിപരീതരാസത്വരകം.
Bimolecular - ദ്വിതന്മാത്രീയം