Cryogenic engine

ക്രയോജനിക്‌ എന്‍ജിന്‍.

അതിശീതാവസ്ഥയില്‍ ദ്രവീകരിച്ച നോദകങ്ങള്‍ (ഇന്ധനമോ ഓക്‌സീകാരിയോ അല്ലെങ്കില്‍ ഇവ രണ്ടുമോ) ഉപയോഗിക്കുന്ന റോക്കറ്റ്‌ എന്‍ജിനുകള്‍. ദ്രവീകൃത ഹൈഡ്രജന്‍ ആണ്‌ ഏറ്റവും ദക്ഷതയേറിയ ക്രയോജനിക്‌ ഇന്ധനം.

Category: None

Subject: None

272

Share This Article
Print Friendly and PDF