Carburettor

കാര്‍ബ്യുറേറ്റര്‍

പെട്രാള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളിലും അത്യാവശ്യമായ ഒരു ഘടകം. പെട്രാള്‍ വാതകമിശ്രിതത്തിന്റെ അളവും അനുപാതവും ക്രമീകരിക്കുന്നത്‌ കാര്‍ബ്യുറേറ്റര്‍ ആണ്‌.

Category: None

Subject: None

285

Share This Article
Print Friendly and PDF