Time dilation

കാലവൃദ്ധി.

നിരീക്ഷകനെ അപേക്ഷിച്ച്‌ ചലിക്കുന്ന ക്ലോക്ക്‌ മന്ദഗതിയിലാകുന്ന പ്രതിഭാസം. ഉദാ: അതിവേഗം അകലുന്ന ഒരു ബഹിരാകാശ വാഹനത്തില്‍ നടക്കുന്ന രണ്ടു സംഭവങ്ങള്‍ക്കിടയ്‌ക്കുള്ള സമയാന്തരാളം വാഹനത്തിലിരിക്കുന്ന ആള്‍ അളക്കുന്നതിലും ദീര്‍ഘമായിരിക്കും ഭൂമിയിലിരിക്കുന്ന ആള്‍ അളന്നാല്‍ കിട്ടുക. ഉന്നത ഗുരുത്വം മൂലവും കാലവൃദ്ധി സംഭവിക്കും. ഇതിനെ ഗുരുത്വ കാലവൃദ്ധി ( gravitational time dilation) എന്നു പറയുന്നു.

Category: None

Subject: None

303

Share This Article
Print Friendly and PDF