Suggest Words
About
Words
Fission
വിഖണ്ഡനം.
1. (biol) ഒരു കായിക പ്രത്യുത്പാദനരീതി. മാതൃജീവിയുടെ ശരീരം രണ്ടോ അതിലധികമോ തുല്യഖണ്ഡങ്ങളായി മുറിഞ്ഞ് ഓരോ ഖണ്ഡവും സ്വതന്ത്ര ജീവിയായി വളരുന്നു.
Category:
None
Subject:
None
553
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Littoral zone - ലിറ്ററല് മേഖല.
Anaphase - അനാഫേസ്
Biological oxygen demand - ജൈവ ഓക്സിജന് ആവശ്യകത
Adipose tissue - അഡിപ്പോസ് കല
Anomalistic year - പരിവര്ഷം
Exocrine glands - ബഹിര്സ്രാവി ഗ്രന്ഥികള്.
Compound eye - സംയുക്ത നേത്രം.
Torus - വൃത്തക്കുഴല്
Alar - പക്ഷാഭം
Paraxial rays - ഉപാക്ഷീയ കിരണങ്ങള്.
Viviparity - വിവിപാരിറ്റി.
Staining - അഭിരഞ്ജനം.